1975 ജൂണിൽ ശാസ്ത്രത്തിന് മനസ്സിലാകാതെ കേടുപാടുകളൊന്നും കൂടാതെ അത്ഭുതകരമായിരിക്കുന്ന ഒരു ഫറോവയുടെ ശരീരം പരിശോധിക്കാനും പുരാവസ്തുഗവേഷണം നടത്താനും ഫ്രാൻസ് ഈജിപ് തിനോടുള്ള ബന്ധം കൊണ്ട് അപേക്ഷിച്ചത് പ്രകാരം ഫറോവയുടെ ശരീരഭാഗങ്ങൾ പരിശോധിക്കാൻ എന്നെ അനുവദിക്കുകയുണ്ടായി മൃതദേഹം ഫ്രാൻസിൽ കൊണ്ടുവന്നപ്പോൾ പ്രസിഡന്റും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഫറോവാക്കുമുന്നിൽ നിരന്നുനിന്നു വണങ്ങി ആകാശത്തേക്ക് വെടിവെച്ചാണ് ആ രാജാവിനെ സ്വീകരിച്ചത് പുരാതന ഈജിപ്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേരാണ് ഫറോവ പുരാവസ്തു കേന്ദ്രത്തിലെ പ്രത്ത്യേക മുറിയിൽ ആണ് പരിശോധന ആറു വർഷമായി മൂടിവെച്ചിരിക്കുകയായിരുന്ന ആ മമ്മിയുടെ അപ്പോഴത്തെ അവസ്ഥ അതിൽ എന്തെങ്കിലും പൊട്ടലോ മോശമായോ ഒന്നും കണ്ടിരുന്നില്ല മമ്മിയാക്കാൻ ഉപയോഗിച്ച കവർ നശിഞ്ഞിരുന്നു കുറച്ചു കൈ അടയാളവും കണ്ടിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് കണ്ടെത്തിയപ്പോൾ തന്നെ ആ നിലയിലുള്ള മമ്മിയുടെ സംരക്ഷണം പ്രകൃത്യാ ഉള്ളതാണെന്ന് എളുപ്പത്തിൽ മനസ്സിലായി ഇത് കണ്ടെത്തിയത് ഈജിപ്തിലെ നൈൽ നദിയുടെ കിഴക്ക് ഭാഗത്തുള്ള തേബ്സ് എന്ന (ഇന്നത്തെ ലക്സറിൽ) പുരാതന നഗരത്തിലെ രാജാക്കന്മാരുടെ താഴ്...
Posts
Showing posts from September, 2018