Posts

Showing posts from 2018
മരിച്ചവരോട് സഹായം ചോദിക്കുന്ന സമസ്തക്കാർ ഈ വീഡിയോ കാണുക സമസ്തക്കാർ പറയുന്ന ഏറ്റവും വലിയ നുണയാണ് മക്ക മുശ്രികുകൾക്കു അല്ലാഹുനെ അറിയില്ല എന്ന് ------- പ്രാര്‍ത്ഥന  അല്ലാഹുവിന് മാത്രം എന്ന് പറഞ്ഞു കേട്ടാല്‍ ഉടനെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഒരു അടിസ്ഥാനവുമില്ലാത്ത ചില ന്യായീകരണങ്ങളുമായി വരുന്ന ചിലരെ കാണാം. അല്ലാഹുവിനോടൊപ്പം മറ്റു ചിലരെ കൂടി വിളിച്ച് പ്രാര്‍ഥിക്കാം എന്ന് പറയുന്നത് വരെ അവര്‍ക്ക് തൃപ്തി വരികയില്ല. അല്ലാഹു -تَعَالَى- മുശ്രിക്കുകളെ കുറിച്ച് പറഞ്ഞതു പോലെയാണ് ഇത്തരക്കാരുടെ കാര്യം. وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٥﴾ “അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടരാകുന്നു.” (സുമര്‍: 45) അല്ലാഹുവിനോടൊപ്പം നബിമാരെയും ഔലിയാക്കളെയും വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ തങ്ങളുടെ പ്രവര്‍ത്ത...
Image
പ്രവാസിയുടെ ഒരു മാസം ,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,, (1 ദുബായ് ദിർഹം : 18 രൂപ) ഭക്ഷണം ചായ 60 സമൂസ 60 ദോശ 150 ഊണ് 300 രാത്രി 250 താമസം വാടക 800 കറന്റ് + വെള്ളം 100 സോപ്പ് + പേസ്റ്റ് 50 സിഗരറ്റ് 100 Extra 130 ആകെ ചിലവ് 2000 ദിർഹം ഇന്ത്യൻ മണി 36000 നല്ല ജോലിയുള്ളവന് 3000 ദിർഹം ശമ്പളമുണ്ടെങ്കിൽ ഇന്ത്യൻ മണി വരവ് 54000 ചിലവ് 36000 ബാക്കി 18000 രൂപയാണ് മിച്ചം പിടിക്കുന്നത് . പ്രവാസിയുടെ ആശ്രിതരുടെ ഒരു മാസത്തെ ചിലവ് . . . . ഒരാളിന് 5 പേർ എന്ന തോതിൽ ഏറ്റവും ചുരുക്കപ്പട്ടിക . . . . . അരി പാലക്കാടൻ മട്ട . . . . രണ്ട് നേരം ഒന്നരക്കിലോ വച്ച് 2500 രൂപ മീൻ തോന്നിയത് 1000 രൂപ പച്ചക്കറി തക്കാളി ഒഴികെ 600 രൂപ കാലത്ത് പുട്ടും പഴവും 500 രൂപ പഞ്ചസാര ദിവസം അരക്കിലോ വച്ച് മാസം 600 രൂപ ചായപ്പൊടി 300 രൂപ ചായക്കടി രണ്ട് നേരം 600 രൂപ പോത്തെർച്ചി Sunday 1000 രൂപ കോഴി 2 തവണ 400 രൂപ വെളിച്ചെണ്ണ 1000 രൂപ പരിപ്പ് , പയറ് 500 രൂപ മുളക് , മല്ലി , മഞ്ഞൾ 1000 രൂപ കറന്റ് ബില്ല് 1000 രൂപ പാചകവാതകം 500 രൂപ സീരിയല് കാണാൻ 300 രൂപ Ext...
1975 ജൂണിൽ ശാസ്ത്രത്തിന് മനസ്സിലാകാതെ കേടുപാടുകളൊന്നും കൂടാതെ അത്ഭുതകരമായിരിക്കുന്ന ഒരു ഫറോവയുടെ ശരീരം പരിശോധിക്കാനും പുരാവസ്തുഗവേഷണം നടത്താനും ഫ്രാൻസ് ഈജിപ് തിനോടുള്ള ബന്ധം കൊണ്ട് അപേക്ഷിച്ചത് പ്രകാരം ഫറോവയുടെ ശരീരഭാഗങ്ങൾ പരിശോധിക്കാൻ എന്നെ അനുവദിക്കുകയുണ്ടായി മൃതദേഹം ഫ്രാൻസിൽ കൊണ്ടുവന്നപ്പോൾ പ്രസിഡന്റും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഫറോവാക്കുമുന്നിൽ നിരന്നുനിന്നു വണങ്ങി ആകാശത്തേക്ക് വെടിവെച്ചാണ് ആ രാജാവിനെ സ്വീകരിച്ചത് പുരാതന ഈജിപ്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേരാണ് ഫറോവ പുരാവസ്തു കേന്ദ്രത്തിലെ പ്രത്ത്യേക മുറിയിൽ ആണ് പരിശോധന ആറു വർഷമായി മൂടിവെച്ചിരിക്കുകയായിരുന്ന ആ മമ്മിയുടെ അപ്പോഴത്തെ അവസ്ഥ അതിൽ എന്തെങ്കിലും പൊട്ടലോ മോശമായോ ഒന്നും കണ്ടിരുന്നില്ല മമ്മിയാക്കാൻ ഉപയോഗിച്ച കവർ നശിഞ്ഞിരുന്നു കുറച്ചു കൈ അടയാളവും കണ്ടിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് കണ്ടെത്തിയപ്പോൾ തന്നെ ആ നിലയിലുള്ള മമ്മിയുടെ സംരക്ഷണം പ്രകൃത്യാ ഉള്ളതാണെന്ന് എളുപ്പത്തിൽ മനസ്സിലായി ഇത് കണ്ടെത്തിയത് ഈജിപ്തിലെ നൈൽ നദിയുടെ കിഴക്ക് ഭാഗത്തുള്ള തേബ്സ് എന്ന (ഇന്നത്തെ ലക്സറിൽ) പുരാതന നഗരത്തിലെ രാജാക്കന്മാരുടെ താഴ്‌...
ഒരാൾ ഒരു സുന്ദരി പെണ്കുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ, ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു. സൌന്ദര്യം കുറയാൻ തുടങ്ങി. അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു. അയാളുടെ കാഴ്ച നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി. അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു. അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി. ഒരുനാൾ അവൾ മരണപ്പെട്ടു. അതീവ ദുഃഖിതനായ ഭര്ത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി. ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക്.. ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി.. ഇനിയെങ്ങനെ... ? അയാള് മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ. ഞാൻ അഭിനയിക്കുകയായിരുന്നു. എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ, ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക് ആഘാതമാവുക. അവളൊരു നല്ല ഭാര്യയായിരുന്നു. ജീവിതത്തിൽ അവളുടെ സന്തോഷമാണ് ഞാനേറ്റവും ആഗ്രഹിച്ചത്. *ചില സമയത്തു ക...
Image
അമ്മാവന്റെ വീടാണ് ഇത്. അവർ നമ്മളെ വിട്ടു പോയി... എന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണിച്ചു തരാനും എന്റെ എല്ലാ വിഷമങ്ങൾക്കും കൂടെ നീക്കാനും. എന്റെ എല്ലാ വിഷമങ്ങളും പറയാനും.. എല്ലാ കാര്യങ്ങളും എനിക്ക് paranjhu മനസിലാക്കി തരാനും എപ്പോഴും കൂടെ ഉണ്ടാവുകയും chythirunna എന്റെ അമ്മാവനും അമ്മായിയും.. പിന്നെ എപ്പോൾ അവിടെ povumbozhum ഇക്കാക്ക മിട്ടായി ഉണ്ടോ എന്ന് ചോദിച്ചിരുന്ന എന്റെ അനിയനും. മിട്ടായി ഇല്ലാത്തപ്പോൾ പിണങ്ങി നിക്കുന്ന അവന്റെ ഓർമകളും എല്ലാം ബാക്കിയാക്കി അവനും പൊഴിഞ്ഞ ു പോയി... എപ്പോഴും ഓടി പോവാനും സന്തോഷങ്ങളും dhukkangalum പങ്കു വെക്കാനും ഉള്ള നമ്മുടെ സ്വർഗം പോലുള്ള വീടാണ് ഇപ്പോൾ നിങ്ങൾ കാണുന്ന ഈ വീട്.. നമ്മുടെ ഒരത്താണി ആയിരുന്നു.. ഇനി അതില്ല ഓർമകളായി മനസ്സിനെ മുറിവേൽപ്പിച്ചു അവർ പോയി... അവരെയും നമ്മളെയും പടച്ചോൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടട്ടെ.. അവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ.. അവരുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ.. എല്ലാവരും അവർക്കു വേണ്ടിയും ഇത് പോലെ ഒരു പാട് ആളുകൾ മരണപ്പെട്ടിട്ടുണ്ട് അവർക്കു വേണ്ടിയും ദുആ ചെയുക.. ആമീൻ.... ...
ഇതൊരു_വിധിയാണ്..... റബ്ബിന്റെ വിധി തന്റെ പ്രിയതമ തന്റെ കൂടെ എത്തീട്ട് ഒരാഴ്ച്ചയെ ആയിട്ടൊള്ളു.... മരണ വാർത്ത കേട്ട് വിറങ്ങലിച്ചു പോയി നാടും നാട്ടുകാരും മധു വിധു മാറുമുന്നേ സഹധര്‍മ്മിണിയെയും തനിച്ചാക്കി... ഇത്രേം കാലം പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ തനിച്ചാക്കി... നിഴലായി കൂടെ നിന്ന സഹോദരങ്ങളെയും സുഹൃത്തുക്കളെയും തനിച്ചാക്കി.... മുനീർ കാവുംപടി ഈ ലോകത്തിൽ നിന്നുംയാത്രയായി..... വാഹനാപകടം എന്ന രൂപത്തില്‍... പ്രിയതമയുടെ വീട്ടിലേക്ക് സൽക്കാരം കൂടാന്‍ നാളെ പോവേണ്ടതായിരുന്നു ഇന്നത്തെ ദിവസം മണ്ണറയിൽ ....നാഥാ ഇന്നത്തെ മണ്ണറ മണിയറയാക്കി കൊടുക്കണേ റബ്ബേ എതിര്‍ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു ജീവന്‍ എന്നന്നേക്കുമായി നമ്മിൽ നിന്നും രബ്ബിന്റെ സവിധത്തിലേക്ക് യാത്രയായി ഒത്തിരി സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അന്ത്യം കുറിച്ച്... ഉറ്റവരെ തനിച്ചാക്കി... നാടിനെ ദുഃഖത്തിലാഴ്ത്തി... വിധിയെന്ന് പറഞ്ഞ് ആശ്വസിക്കാം.... എന്നാലും നീറുന്ന മുറിവ് പോല്‍... ആ യൗവ്വന വദനം സ്വന്തം ഗൃഹത്തിലും നാട്ടിലും കണ്ണുകളില്‍ വന്നു കൊണ്ടേയിരിക്കും.... ലോക സൃഷ്ടാവായ നാഥാ... ഈ സഹോദരന്‍ ഹയാത്തിലുള്ള കാലത്ത...