അമ്മാവന്റെ വീടാണ് ഇത്. അവർ നമ്മളെ വിട്ടു പോയി... എന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണിച്ചു തരാനും എന്റെ എല്ലാ വിഷമങ്ങൾക്കും കൂടെ നീക്കാനും. എന്റെ എല്ലാ വിഷമങ്ങളും പറയാനും.. എല്ലാ കാര്യങ്ങളും എനിക്ക് paranjhu മനസിലാക്കി തരാനും എപ്പോഴും കൂടെ ഉണ്ടാവുകയും chythirunna എന്റെ അമ്മാവനും അമ്മായിയും.. പിന്നെ എപ്പോൾ അവിടെ povumbozhum ഇക്കാക്ക മിട്ടായി ഉണ്ടോ എന്ന് ചോദിച്ചിരുന്ന എന്റെ അനിയനും. മിട്ടായി ഇല്ലാത്തപ്പോൾ പിണങ്ങി നിക്കുന്ന അവന്റെ ഓർമകളും എല്ലാം ബാക്കിയാക്കി അവനും പൊഴിഞ്ഞു പോയി... എപ്പോഴും ഓടി പോവാനും സന്തോഷങ്ങളും dhukkangalum പങ്കു വെക്കാനും ഉള്ള നമ്മുടെ സ്വർഗം പോലുള്ള വീടാണ് ഇപ്പോൾ നിങ്ങൾ കാണുന്ന ഈ വീട്.. നമ്മുടെ ഒരത്താണി ആയിരുന്നു.. ഇനി അതില്ല ഓർമകളായി മനസ്സിനെ മുറിവേൽപ്പിച്ചു അവർ പോയി... അവരെയും നമ്മളെയും പടച്ചോൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടട്ടെ.. അവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ.. അവരുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ.. എല്ലാവരും അവർക്കു വേണ്ടിയും ഇത് പോലെ ഒരു പാട് ആളുകൾ മരണപ്പെട്ടിട്ടുണ്ട് അവർക്കു വേണ്ടിയും ദുആ ചെയുക.. ആമീൻ.... സ്വർഗമായ ഈ വീട്ടിൽ നിന്നു കൊതി തീരും മുന്പേ അവർ ഈ ദുനിയാവ് വിട്ടു യാത്രയായി.. അവരുടെ ബാക്കി ഉള്ള 2 കുട്ടികളെയും ബാക്കിയാക്കി പടച്ച റബ്ബിന്റെ വിളിക്കു ഉത്തരം നൽകി.

Comments
Post a Comment