പ്രവാസിയുടെ ഒരു മാസം
,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,
(1 ദുബായ് ദിർഹം : 18 രൂപ)
ഭക്ഷണം
ചായ 60
സമൂസ 60
ദോശ 150
ഊണ് 300
രാത്രി 250
താമസം
വാടക 800
കറന്റ് + വെള്ളം 100
സോപ്പ് + പേസ്റ്റ് 50
സിഗരറ്റ് 100
Extra 130

ആകെ ചിലവ് 2000 ദിർഹം
ഇന്ത്യൻ മണി 36000
നല്ല ജോലിയുള്ളവന് 3000 ദിർഹം ശമ്പളമുണ്ടെങ്കിൽ
ഇന്ത്യൻ മണി
വരവ് 54000
ചിലവ് 36000
ബാക്കി 18000 രൂപയാണ് മിച്ചം പിടിക്കുന്നത് .
പ്രവാസിയുടെ ആശ്രിതരുടെ ഒരു മാസത്തെ ചിലവ് . . . .
ഒരാളിന് 5 പേർ എന്ന തോതിൽ
ഏറ്റവും ചുരുക്കപ്പട്ടിക . . . . .
അരി പാലക്കാടൻ മട്ട . . . .
രണ്ട് നേരം ഒന്നരക്കിലോ വച്ച് 2500 രൂപ
മീൻ തോന്നിയത് 1000 രൂപ
പച്ചക്കറി തക്കാളി ഒഴികെ 600 രൂപ
കാലത്ത് പുട്ടും പഴവും 500 രൂപ
പഞ്ചസാര ദിവസം അരക്കിലോ വച്ച് മാസം 600 രൂപ
ചായപ്പൊടി 300 രൂപ
ചായക്കടി രണ്ട് നേരം 600 രൂപ
പോത്തെർച്ചി Sunday 1000 രൂപ
കോഴി 2 തവണ 400 രൂപ
വെളിച്ചെണ്ണ 1000 രൂപ
പരിപ്പ് , പയറ് 500 രൂപ
മുളക് , മല്ലി , മഞ്ഞൾ 1000 രൂപ

കറന്റ് ബില്ല് 1000 രൂപ
പാചകവാതകം 500 രൂപ
സീരിയല് കാണാൻ 300 രൂപ
Extra ചിലവ് 200 രൂപ

ആകെ 12000 രൂപ
ബാക്കിയായ 18000ത്തിൽ 12000 കഴിച്ചു മിച്ചം 6000 രൂപ .
രണ്ട് വർഷം തികയുമ്പോൾ വിസ പുതുക്കാൻ
3000 ദിർഹം അഥവാ 54000 രൂപ .
ടിക്കറ്റ് 30000 രൂപ
എന്നിവയും 3 മാസത്തെ ലീവിന് നാട്ടിലെത്തിയാലുള്ള extra ചിലവും നാട്ടിലെ ആശുപത്രി ചിലവ് > ഡ്രസ്സ് > ചെരിപ്പ് > ബാഗ് > കുട > കല്യാണം > സംഭാവന > സ്കൂള് > ടൂർ > വിരുന്ന് > മറ്റുവഹകൾ എന്നിവയുടെയും കണക്ക് ചേർത്തിട്ടില്ല .
ബാക്കി വന്ന 6000ത്തിൽ നിന്ന് നോക്കിയും കണ്ടും ചിലവാക്കണമെന്ന് കുടുംബത്തോടഭ്യർത്ഥിക്കുന്നതോടൊപ്പം
പ്രവാസിക്ക് ബിൽ ഗേറ്റ്സുമായി കൂട്ടുകച്ചവടം ഇല്ലെന്ന് നാട്ടുകാരിലെ ചില മൊയലാളിമാരോടും പറയാൻ ആഗ്രഹിക്കുന്നു .
വിസയും തീർന്ന് ഷുഗറും പ്രഷറും പിടിച്ച് അകാലത്തിൽമുടിയും നരച്ച് ഒരു പരുവമായി നാട്ടിലെത്തുന്ന പ്രവാസി എന്ന പ്രയാസിക്ക് ദുർവ്യയത്താൽ കടവും കൂടി വരുത്തുന്ന ഭാര്യാ മക്കളോടൊരപേക്ഷ 🙏 🙏
അവ𒔵സാനം ഞങ്ങളെ പൊതിയാനുള്ള
3 കഷണം തുണിയെങ്കിലും വാങ്ങാനുള്ള കാശ് നിങ്ങൾ മിച്ചം വെക്കണം .
അറിയുക . . . .
നിങ്ങൾ സുഖമായുറങ്ങുന്നത് ഞങ്ങളുറങ്ങാത്തത് കൊണ്ടാണ് .
Lovingly
പ്രവാസി ( ഒപ്പ് )

Comments

Popular posts from this blog